Sunday, May 11, 2008

പിഞ്ചായില്‍ ആശാന്‍

എന്നെ എഴുത്തുപഠിപ്പിച്ച ആശാനാണ്‌ പിഞ്ചായിലാശാന്‍. പേരുകൃത്യമായി നിശ്ചയമില്ല. അല്ലെങ്കില്‍ ഒരു പേരില്‍ എന്തിരിയ്ക്കുന്നു.

1 comment:

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

അദ്ദേഹത്തിന്റെ പേര് രാമകൃഷ്ണ കൈമള്.എന്റെ ഇളയ സഹോദരിയുള്പ്പടെ ഞങ്ങളുടെ തലമുറയിലെ പലരുടേയും ആദ്യകാല ഗുരുവായിരുന്നു അദ്ദേഹം. ഹിന്ദിയിലും നല്ല പാണ്ഡിത്യം.എന്നും രാവിലെ കുളിക്കാനുള്ള യാത്രയില് അദ്ദേഹം ഞങ്ങളോടൊക്കെ ഹിന്ദിയില് സംസാരിക്കാറുണ്ടായിരുന്നു.കുളിക്കാന് സോപ്പുപയോഗിക്കാറുണ്ടാറായിരുന്നില്ല. ഏതു യാത്രയിലും ഉടുപ്പും ഇടാറില്ല.അക്ഷരശ്ലോകവിശാരദനായിരുന്നു.ഞങ്ങളൊക്കെ അദ്ദേഹത്തെ 'വല്യച്ഛന് 'എന്നായിരുന്നു വിളിച്ചിരുന്നത്.....