കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല പ്രസിദ്ധമാണല്ലോ.എന്നാല്‍ ആ കാലയളവിനുശേഷം പുതിയനൂറ്റാണ്ടില് ഒരുപാട് ഐ തിഹ്യങ്ങള്‍-നാടന്‍ അനുഭവകഥകള്‍- ഉണ്ടായിവന്നിട്ടുണ്ട്.അതില്‍ നിന്നും എന്റെ എളിയ അറിവില്പ്പെട്ടവ രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഈ ഉദ്യമം.
തൃശൂര്‍ക്കാരായ ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒരാളായിരുന്നൂ റപ്പായിയേട്ടന്‍. അധികം പൊക്കമില്ലാതെ എപ്പോഴും ലൂസ്സായ കാക്കി ഷര്‍ട്ടിട്ടുകൊണ്ട് നിര്‍വികാരനായി റപ്പായിയേട്ടന്‍.
No comments:
Post a Comment